കിഴക്കമ്പലം: വെസ്റ്റ് ചേലക്കുളം കാവുങ്ങൽപറമ്പ് പറക്കുന്നത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ ഹുസൈൻ (42) നിര്യാതനായി. ഭാര്യ: സുൽഫത്ത്. മക്കൾ: ഫാത്തിമ, അൻസൽ , അൻസിഫ്.