കിഴക്കമ്പലം: ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) കൗൺസിൽ യോഗം എൻ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു. എം.പി. ബഷീർ അദ്ധ്യക്ഷനായി. പി.എം. ഇബ്രാഹിം, കെ.കെ. രാജൻ, കെ.ജി. അനിൽകുമാർ, എം.എ. സലീം എന്നിവർ സംസാരിച്ചു.