66 കെ.വി. പുത്തൻകുരിശ് സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സബ്‌സ്റ്റേഷൻ പരിധിയിലുള്ള കിങ്ങിണിമറ്റം, രാമമംഗലം, കോലഞ്ചേരി, പുത്തൻകുരിശ്, ലിപിക്‌സ് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
തിരുവാണിയൂർ സെക്ഷൻ: മീൻപാറ, കുടക്കുത്തി, പൂത്യക്ക, പാലക്കമറ്റം, കാശിമലപ്പടി, ബദനിപ്പടി എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: ഹോസ്പിറ്റൽ റോഡ്, ടി.ഡി. റോഡ്, ജില്ലാകോടതി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്ഷൻ: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, വട്ടേക്കുന്നം, മലയിൽ തൈക്കാവ്, കെ.ആർ. ബേക്കറി, കെ.ബി. പാർക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ