കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ ബി.ജെ.പി സ്ഥാനാർത്ഥികളായി . വാർഡ് 1: രഞ്ജു വിഷ്ണു, 2: സരസു സുനിൽ, 3: ഇന്ദു ഷിബു, 4: അർച്ചന രഞ്ജിത്, 5: ആര്യലക്ഷ്മി, 6: എം.എ. അയ്യപ്പൻ, 7: സുധൻ പി.എസ്, 8: സൗമ്യ എം.എസ്, 9: രജനി, 10: അഞ്ജന ഗോപാൽ, 11: പി.സി.കൃഷ്ണൻ, 12: കെ.കെ. ശിവൻ, 13: രാജൻ വീണപ്ലങ്കിൽ, 16 : ആശ ബൈജു, 17: കെ.എസ്. പ്രമോദ്, 18: ദീപു വേലായുധൻ എന്നിവരാണ് മത്സരിക്കുന്നത്. പള്ളിക്കര ബ്ലോക്ക് ഡിവിഷനിൽ സന്ധ്യ സുരേഷും വെമ്പിള്ളി ഡിവിഷനിൽ മുരളി കോയിക്കരയും പട്ടിമ​റ്റം ഡിവിഷനിൽ പൂഞ്ചേരി സുകുമാരനും മത്സരിക്കും.