കോലഞ്ചേരി: എൽ.ഡി.എഫ് പൂത്തൃക്ക തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. യോഗ സെന്ററിൽ സി.പി.എം കോലഞ്ചേരി ഏരിയാ സെക്രട്ടറി സി.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. എം.എൻ. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു.