പെരുമ്പാവൂർ: ഇടതുപക്ഷ ജനാധിപത്യമുന്നണി രായമംഗലം പഞ്ചായത്ത് കൺവെൻഷൻ ഇന്ന് വൈകിട്ട് 5ന് പുല്ലുവഴി പി.കെ.വി ഓഡിറ്റോറിയത്തിൽ കെ.പി. റെജിമോൻ ഉദ്ഘാടനം ചെയ്യും.