കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി. വാർഡ് 1 സജിനി സുനിൽ, 2 ബീന ജോസ്, 3 സെറിൻ സുനിൽ, 4 വർഗീസ് യാക്കോബ് (റെജി), 5 ഷെറിൻ, 6 സിന്ധു കൃഷ്ണകുമാർ, 7 ബിന്ദു മനോഹരൻ, 8 ലീലാമ്മ രാജൻ, 9 കൊച്ചുറാണി പ്രിൻസ്, 10 ​റ്റി. ഡി. പ്രശാന്ത്, 11 സി. ആർ. പ്രകാശ്, 12 ഷൈനി ജോയി, 13 ഷീജ വിശ്വനാഥൻ, 14 ഓമന രാമചന്ദ്രൻ, 15 കെ. വി. സനീഷ്, 16 റെജി ഇല്ലിക്കപറമ്പിൽ എന്നിവരാണ് മത്സരിക്കുന്നത്.