p

കൊച്ചി കോർപറേഷൻ പോണേക്കര മുപ്പത്തിയഞ്ചാം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ചുവരെഴുത്തുകൾ വ്യത്യസ്തമാണ്. 36 വർഷമായി സി.പി.എം.ലോക്കൽ കമ്മിറ്റി അംഗവും ജനസമ്മതനുമായ ഷാജിക്ക് സീറ്റ് കിട്ടാതെ വന്നതോടെ നാട്ടുകാരുടെ നിർബന്ധത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി.വീഡിയോ എൻ.ആർ.സുധർമ്മദാസ്