പള്ളൂരുത്തി : വെളി പെട്രോൾപമ്പിന് സമീപം ജി.എം. മഹ്‌മൂദ് സേട്ടിന്റെ (തോപ്പുംപടി മാർക്കറ്റ് ) ഭാര്യ ഫൗസിയ (50) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8ന് നമ്പ്യാപുരം ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: തൻസീർ, തസ്‌നി. മരുമക്കൾ: നിയാസ് ബദറു, തൻസില തൻസീർ.