venugopal-88

ചേന്ദമംഗലം: മനക്കോടം രാഘവനിവാസിൽ ടി.പി. വേണുഗോപാൽ (88) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ശ്രീലത, ഗീത, സംഗീത. മരുമക്കൾ: രവിശങ്കർ, മോഹനൻ, ഹരീഷ് മേനോൻ.