mariamkutty-82

കൂനമ്മാവ്: പരേതനായ വേവുകാട്ടു ജോസഫിന്റെ ഭാര്യ മറിയംകുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോസിലി,​ ഷിബു,​ പോൾസൺ. മരുമക്കൾ: പരേതനായ കുഞ്ഞപ്പൻ,​ റെജി,​ ജിൻസി.