thankamma-87

നെടുമ്പാശേരി: കരിയാട് തിരുവിലാംകുന്ന് തൈപ്പറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: രാജൻ, ലത, മിനി, ബാബു കരിയാട് ( ബി.ജെ.പി ട്രേഡേഴ്‌സ് സെൽ ജില്ലാ കൺവീനർ), പരേതനായ സോമൻ. മരുമക്കൾ: ജയ, സുന്ദരൻ, അനിൽകുമാർ, ഗിരിജ, വിൻസി.