k-k-rajan-68

മരട് : ടി.കെ.എസ്. റോഡ് ജംഗ്ഷന് സമീപം കടയിൽവീട്ടിൽ കെ.കെ. രാജൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: കെ.എസ്. ഗിരിജ. മകൻ: നിതിൽരാജ്‌.