ചേരാനല്ലൂർ : മൃഗാശുപത്രിയിൽ നിന്ന് രണ്ടു മാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 120 രൂപ വിലയ്ക്ക് ഇന്ന് (23 തിങ്കൾ) രാവിലെ 9 മുതൽ വിതരണം ചെയ്യുമെന്ന് വെറ്റിനറി സർജൻ അറിയിച്ചു.