കാലടി: നീലീശ്വരം എൽ.ഡി.എഫ് വാർഡ് കൺവെൻഷൻ പ്ലാപ്പിക്കവലയിൽ വച്ച് നടന്നു.പി.എൻ.ഉണ്ണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എ.ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. നടുവട്ടം ബ്ലോക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജിൻസി ബെന്നി, 12-ാം വാർഡ് സ്ഥാർത്ഥി വിജി റെജി, കെ.കെ.വത്സൻ, ഇ.വി.വർഗീസ്, വി.കെ. വത്സൻ, കെ. ഡാലി എന്നിവർ പ്രസംഗിച്ചു.