കുറുപ്പംപടി :എസ്.എൻ.ഡി.പി വൈദീക യോഗത്തിന്റെ പൊതുയോഗം കുന്നത്തുനാട് യൂണിയൻ ഹാളിൽ നവംബർ 25 ബുധൻ ഉച്ചയ്ക്ക് 1 മണിക്ക് ചേരും. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ, വൈദീക യോഗം സംസ്ഥാന, ജില്ലാ, യൂണിയൻ പ്രതിനിധികൾ പങ്കെടുക്കുമെന്ന് വൈദിക യോഗം യൂണിയൻ സെക്രട്ടറി ഇടവൂർ ടി.വി ഷിബു തന്ത്രി അറിയിച്ചു.