രായമംഗലം പഞ്ചായത്ത് പതിനേഴാം വാർഡ് കൺവെൻഷൻ രാജൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
കുറുപ്പംപടി: രായമംഗലം പതിനേഴാം വാർഡ് എൽ.ഡി.എഫ് കൺവൻഷൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിരാജൻ വർഗീസ് ഉദ്ഘാടനം ചെയ്തു.ഷിജേഷ് കെ.ആർ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു. സി.പി.ഐ പഞ്ചായത്ത് കമ്മിറ്റി അംഗം സി മനോജ് സംസാരിച്ചു.