അങ്കമാലി: എൽ.ഡി.എഫ് കറുകുറ്റി പഞ്ചായത്തു കൺവെൻഷൻ പഞ്ചായത്തു കമ്മ്യൂണിറ്റി ഹാളിൽ അഡ്വ. ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്യ്തു .എം.പി. ജോസ് മാവേലി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഷിബു , സി.ബി.രാജൻ, സി.പി. പാപ്പച്ചൻ മാസ്റ്റർ,കെ.പി. റെജിഷ് , കെ.പി. അനീഷ്,കെ.കെ,ജോയി പാലാട്ടി,ജോസഫ് നരികുളം,മിനി എൽദൊ ,ഗോപി മാസ്ററ്റർ, രംഗമണി വേലായുധൻ, ജോബി തോമസ്, ജോയി പാലാട്ടി, പി.വി. ടോമി,. പി വി ടോമി എന്നിവർ പ്രസംഗിച്ചു.തിരെഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി എം.പി.ജോസ് മാവേലി(ചെയർമാൻ) , പ്രസാദ്, ടോണി പറപ്പിള്ളി, കെ.പിറെജീഷ്, രംഗമണി വേലായുധൻ(വൈ: ചെയർമാൻ),
പി.വി.ടോമി(കൺവീനർ), കെ.പി.അനീഷ്, ജോണി മൈപ്പാൻ, ജോയി പാലാട്ടി, ജോസഫ് നരികുളം, ജോബി തോമസ് .ഖജാൻജി കെ.കെ. ഗോപി മാസ്റ്റർ(ജോ : കൺ വീനേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു.