കുറുപ്പംപടി : രായമംഗലം പഞ്ചായത്ത് ആറാംവാർഡ് എൽ.ഡി.എഫ് കൺവൻഷൻ സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു.സി.പി.ഐ.എം രായമംഗലം ബ്രാഞ്ച് സെക്രട്ടറി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം സി. മനോജ്,പഞ്ചായത്ത്, ബ്ലോക്ക്,ജില്ലാ സ്ഥാനാർത്ഥികൾ സംസാരിച്ചു.