ആലുവ: തായിക്കാട്ടുകര കാരോത്തുകുഴി പരേതനായ ഡോ.കെ.എം. അഹമ്മദിന്റെ ഭാര്യ ഡോ. സുലൈഖ (84) നിര്യാതയായി. റിട്ട. ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസറായിരുന്നു. ആയുർവേദത്തിൽ ബിരുദമെടുത്ത കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതയാണ്. സംസ്‌ക്കാരം നടന്നു.
മക്കൾ: ബൈജു (ദുബൈ), ലൈജു (അൽ സഹ്ര കൺസ്ട്രക്ഷൻ), ഷൈജു (കൂൾ ഹോം ബിൽഡേഴ്‌സ്), പരേതയായ മാജിദ. മരുമക്കൾ: അൻസി, ഷാനില (ആസ്റ്റർ മെഡ് കെയർ), സുനി (അസി.പ്രൊഫസർ).