പള്ളുരുത്തി: എൻ.ഡി.എ സ്ഥാനാർത്ഥി സുനിത രൂപേഷിൻ്റെ കമ്മറ്റി ഓഫീസ് കൂവപ്പാടത്ത് എ.ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ബി.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.സുമേഷ്, ലേഖനായ്ക്ക്, ശിവകുമാർകമ്മത്ത്, ആർ.ശെൽവരാജ്, ശ്രീജാ സുനിൽ, എസ് .കൃഷ്ണകുമാർ, വി.വി. ജീവൻ തുടങ്ങിയവർ സംബന്ധിച്ചു.സ്ഥാനാർത്ഥി മറുപടി പ്രസംഗം നടത്തി.