ബാബു മാത്യു ഉദ്ഘാടനം ചെയ്തു. അനീഷ് മങ്ങാട് അദ്ധ്യക്ഷത വഹിച്ചു. വി.ബി. ജബ്ബാർ, ജോയ് കൈതാരൻ, പി.കെ. നസീർ, വി.എ. സലീം തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പി.കെ. നസീറിനെയും കൺവീനറായ വി.എ. സലീമിനെയും തിരഞ്ഞെടുത്തു.