cherian-78

ഉദയംപേരൂർ: വലിയകുളം കോട്ടൂർ ചെറിയാൻ (കുഞ്ഞച്ചൻ - 78) നിര്യാതനായി. സംസ്കാരം ഇന്ന് 9.30 ന് ഉദയംപേരൂർ സുനഹദോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡെയ്സി. മക്കൾ: ഷിജി,​ പുഷ്പ. മരുമക്കൾ: ഡയ്സി,​ സജീവ്.