ravi-59

പള്ളുരുത്തി: പെരുമ്പടപ്പ് പൈ റോഡ് ചാലാക്ക വീട്ടിൽ സി.ഒ. രവി (59) നിര്യാതനായി. ഭാര്യ: മോളി. മക്കൾ : സന്ദീപ്, സനൂപ്
മരുമകൾ: ഐശ്വര്യ