p

ആലുവ കുന്നുംപുറം റോഡിൽ കൊല്ലമാംപറമ്പിൽ ഫ്രാൻസിസ് തോമസും ഭാര്യ എലിസബത്ത് ഫ്രാൻസിസും സ്വതന്ത്ര സ്ഥാനാർത്ഥികളാണ്. പരസ്പരം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹായിക്കണമെന്നുണ്ടെങ്കിലും രണ്ട് വാർഡുകളിലായതിനാൽ കഴിയാത്തതിന്റെ സങ്കടവുമുണ്ട്. ഫ്രാൻസിസ് തോമസിന്റേത് ആറാമത്തെ അങ്കമാണെങ്കിൽ എലിസബത്ത് കന്നിക്കാരിയാണ്. വീഡിയോ: കെ.സി. സ്മിജൻ