കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി. വാർഡ് 1 എം. എസ്. അനീഷ്, 2 കെ. പി. വിനോദ്കുമാർ, 3 കെ. കെ. ജയേഷ്, 4 അഹല്യ അരുൺ, 5 കെ. എസ്. അജയ്കുമാർ, 6 അഞ്ജു വിപിൻ, 7 ടി. എസ്. ജോസ്, 8 ആൽഗ അമ്പാടി, 9 വി. ജോയിക്കുട്ടി, 10 അൽത്താഫ് ജബ്ബാർ
11 ഷേർളി എൽദോ, 12 ശ്യാമള രമേശൻ, 13 സരിത പ്രവീൺ. 14 ബിജി സജയൻ, 15 ലിജി ബിജു, 16 ജോർജ് ഇടപ്പരത്തി, 17 സനൂപ്, 18 കാവ്യ ഷൈജു, 19 സ്മിത രാജൻ എന്നിവരാണ് മത്സരിക്കുന്നത്.