abraham-70

മൂവാറ്റുപുഴ: മാറാടി കൂടംപിള്ളിൽ കെ.പി. എബ്രഹാം (70 - റിട്ട. നേവി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവാഴ്ച ) രാവിലെ 11.30ന് മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ജിൻസ് (സൗദി), ജിൻസി (ഐ.ടി തിരുവനന്തപുരം), ജനേഷ് (ഐ.ടി തിരുവനന്തപുരം). മരുമക്കൾ: സുനില, കോശി, പ്രിയ.