ഗിരിനഗർ സെക്ഷൻ: ചിലവന്നൂർ പണാരച്ചിറ മുതൽ ഗ്യാലക്സി ക്ലിഫോൾഡ് വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
ആലുവ ടൗൺ സെക്ഷൻ: കീഴ്മാട്, കീഴ്മാട് പഞ്ചായത്ത്, മുതിരക്കാട് സൊസൈറ്റിപ്പടി, കുളക്കാട്, പഞ്ഞിക്കമ്പനി, മാടപ്പിള്ളിത്താഴം, ചക്കംക്കുളങ്ങര രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: ഹോസ്പിറ്റൽ റോഡ്, ടി.ഡി. റോഡ്, ജില്ലാകോടതി പരിസരം, ക്ലബ് റോഡ്, അമ്മൻകോവിൽ റോഡ്, വളഞ്ഞമ്പലം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: സ്റ്റാച്ച്യു ജംഗ്ഷൻ മുതൽ ഇരുമ്പുപാലം വഴി പാലസ് സ്‌കൂൾ വരെ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ