എൽ.ഡി.എഫ് പള്ളിപ്പുറം കൺവെൻഷൻ എസ് ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് കൺവെൻഷൻ എസ് ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി വി പുഷ്‌ക്കരൻ, കെ.വി പ്രകാശൻ, ഇ സി ശിവദാസ്, അഡ്വ. കെ വി എബ്രഹാം, കെ.കെ വേലായുധൻ, പി.വി ലൂയിസ്, കലേഷ് എന്നിവർ സംസാരിച്ചു.