covid

കൊച്ചി: ജില്ലയിൽ ഇന്നലെ 494 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 381പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഒരാൾ പേർ അന്യസംസ്ഥാനക്കാരും 100 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 953 പേർ രോഗമുക്തി നേടി. 1590 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1727 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 26,819

 വീടുകളിൽ: 25,688

 കൊവിഡ് കെയർ സെന്റർ: 44

 ഹോട്ടലുകൾ: 1127

 കൊവിഡ് രോഗികൾ: 8922

 12 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ

തൃക്കാക്കര :25
തൃപ്പൂണിത്തുറ:17
ഫോർട്ട് കൊച്ചി:16
മൂവാറ്റുപുഴ:16
എടത്തല :12
കാലടി:10
കുട്ടമ്പുഴ:10
പള്ളിപ്പുറം:10
മണീട് :10
വടക്കേക്കര :10

എളംകുന്നപ്പുഴ:09
ഏഴിക്കര:09
കളമശ്ശേരി:09
കോതമംഗലം:09
ചൂർണ്ണിക്കര:09
പാലാരിവട്ടം:09
നെല്ലിക്കുഴി: 08

പള്ളുരുത്തി:08
മഴുവന്നൂർ :08
കടുങ്ങല്ലൂർ:07
തുറവൂർ:07
നോർത്തുപറവൂർ:07
പാമ്പാക്കുട :07
അങ്കമാലി:06
ആയവന :06
ഉദയംപേരൂർ :06
കടവന്ത്ര:06
ചേന്ദമംഗലം:06
പായിപ്ര:06
പെരുമ്പാവൂർ:06
മട്ടാഞ്ചേരി:06
മരട് :06
മലയാറ്റൂർ നീലീശ്വരം:06