മട്ടാഞ്ചേരി : ദാറുസ്സലാം നാച്ചിയ പള്ളിക്ക് സമീപം മേപ്പറമ്പിൽ വീട്ടിൽ എം. പി യൂസുഫ് ( 64 ) നിര്യാതനായി. ഭാര്യ : സീനത്ത്. മക്കൾ :സജ്‌ന, സുലൈമാൻ (സുലു ). മരുമകൻ : ഷംനാദ് (ഷമ്മു).