mukundhan-88
മുകുന്ദൻ

പള്ളുരുത്തി: കുപ്പിള്ളിൽ വീട്ടിൽ കെ.കെ മുകുന്ദൻ (88) നിര്യാതനായി. മക്കൾ: മായ,​ മഞ്ജു,​ മധു,​ മാല. മരുമക്കൾ: വേണുഗോപാൽ,​ മധു,​ അനിത.