തൃക്കാക്കര : കൈലാസ് നഗറിൽ എം.ജെ.ബേബി (73 - റിട്ട. ഐ.ബി.എസ്.പി ) നിര്യാതനായി. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ : അൽഫോൺസ (റിട്ട. എച്ച്.എം ഗവ.എച്ച്.എസ് പനമ്പിള്ളിനഗർ). മക്കൾ : അജിത് ജോസഫ് (ബേബി സോഫ്റ്റ് വെയർ, എൻജിനീയർ, കൊച്ചി), അനിൽ ജോർജ് ബേബി (ഇ.വൈ,കൊച്ചി). മരുമക്കൾ : മേരി, ജോഷിയ അനിൽ. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തോപ്പിൽ മേരിറാണി ദേവാലയ സെമിത്തേരിയിൽ.