കൊച്ചി: കടമക്കുടി പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എഫ്. പ്രസാദ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. പാർട്ടി നേതൃത്വത്തിന്റെ സ്വാർത്ഥതാത്പര്യത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസാദ് അറിയിച്ചു.