അങ്കമാലി: അങ്കമാലി ബ്ളോക്ക് പഞ്ചായത്തിലേക്ക് യു.ഡി.എഫ്.സ്ഥാനാർത്ഥികളായി. ഡിവിഷൻ, സ്ഥാനാർത്ഥി ക്രമത്തിൽ.കറുകുറ്റി: ഷിജി ജോയി, പാലിശേരി: റാണി പോളി,താബോർ: ലാലി
ആന്റു, മൂക്കന്നൂർ: അഡ്വ.എം.ഒ.ജോർജ്, തുറവൂർ: എൽസി വർഗീസ്, അയ്യമ്പുഴ: ബിജു
കാവുങ്ങ, മഞ്ഞപ്ര: സരിത സുനിൽ,നടുവട്ടം: കൊച്ചുത്രേസ്യ, മലയാറ്റൂർ: മനോജ്
മുല്ലശേരി, കാലടി: മേരി ദേവസിക്കുട്ടി, മറ്റൂർ: ജോർജ് മൂന്നുപീടിയേക്കൽ, പാറപ്പുറം: പി.സി.അനിൽകുമാർ, കാഞ്ഞൂർ: റൂബി ഡേവിസ്.