അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പട്ടികയായി.ആകെയുള്ള 13 ഡിവിഷനിൽ ഒമ്പതെണ്ണത്തിൽ സി.പി.എം സ്ഥാനാർത്ഥികളാണ്. രണ്ട് ഡിവിഷനിൽ സി.പി.ഐയുംഓരോ ഡിവിഷനിൽ ജനതാദൾ എസുംകോൺഗ്രസ് എസും മത്സരിക്കും. ഡിവിഷൻ, സ്ഥാനാർത്ഥി ക്രമത്തിൽ.കറുകുറ്റി: ജിനി ഷാജു, പാലിശേരി: ഗ്രേസി സെബാസ്റ്റ്യൻ. താബോർ: ധന്യ ജോയി, മൂക്കന്നൂർ: എം.കെ. ജോയി മാടശേരി. തുറവൂർ: സീലിയ വിന്നി,നടുവട്ടം: ജിൻസി ബെന്നി ,അയ്യമ്പുഴ: ടി.എ. ഷാജി, കാഞ്ഞൂർ: ആൻസി ജിജോ,പാറപ്പുറം: കെ.വി.അഭിജിത്ത്, മറ്റൂർ: സിജോ ചൊവ്വരാൻ,കാലടി: ഫെമി ഷാജി, മലയാറ്റൂർ: ലിന്റോ പയ്യപ്പിള്ളി, മഞ്ഞപ്ര: സിൽവി ജോസ്.