bms-n-paravur-
ബി.എം.എസ്. പറവൂർ മേഖല സമ്മേളനം ജില്ലാ സെക്രട്ടറി കെ.വി. മധുകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: ബി.എം.എസ് പറവൂർ മേഖല സമ്മേളനം ജില്ലാ സെക്രട്ടരി കെ.വി. മധുകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ.ഡി. ഉണ്ണിക്കൃഷ്ണൻ, ജില്ലാ ട്രഷറർ കെ.എസ്. ശ്യാംജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എം. സതീഷ്‌കുമാർ (പ്രസിഡന്റ്), കെ.എസ്. ജയചന്ദ്രൻ (വൈസ് പ്രസിഡന്റ്), സി.എസ്. സുബിൻ (സെക്രട്ടറി), എം.കെ. ബിനു, ശ്രീജിത്ത്, സംഗീത രമീഷ്, ടി.എസ്. സരഭി (ജോയിന്റ് സെക്രട്ടറിമാർ) ആർ. കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.