aleyamma-88
ഏലിയാമ്മ

മൂവാറ്റുപുഴ : കടാതി മുപ്പാത്തിയിൽ ഏലിയാമ്മ മാത്യു (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപള്ളി സെമിത്തേരിയിൽ. മക്കൾ: ആലീസ് മാത്യു (റിട്ട. അദ്ധ്യാപിക), ലീലാമ്മ മാത്യു, റീമീസ് മാത്യു (റിട്ട. അസി. സെക്രട്ടറി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മണീട്), പോൾ മാത്യു (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.ഡബ്ല്യു.ഡി), സോയി മാത്യൂസ് (അസിസ്റ്റന്റ് രജിസ്ട്രാർ, ഹൈക്കോർട്ട്).
മരുമക്കൾ: ജോസഫ് തോമസ് (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), ജോസ് വി. കുര്യാക്കോസ് (റിട്ട. അദ്ധ്യാപകൻ), പരേതനായ പൗലോസ്, ഡോ.വീണാമേരി അബ്രാഹം (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്), സോണിയ ഐസക്ക് (ഡെപ്യൂട്ടി ജനറൽ മാനേജർ,​ ഫെഡറൽ ബാങ്ക്)