തുറവൂർ: വാതക്കാട് പരേതനായ കൈതാരത്ത് തര്യതിന്റെ ഭാര്യ അന്നം (93) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് വാതക്കാട് ഭാരതറാണി ദേവാലയ സെമിത്തേരിയിൽ. മക്കൾ: സിസിലി, മേരി (റിട്ട. നഴ്‌സ്), ജോസ് (റിട്ട. അപ്പോളോ ടയേഴ്‌സ് ), ആഗ്‌നസ് (റിട്ട. നഴ്‌സ് ), സിബി (ബഹ്റിൻ), അഡ്വ.ജോജോ കെ. തരിയൻ.
മരുമക്കൾ: ആന്റണി, ജോസ്, ജെസി, പോൾ, സീന, മഞ്ജു.