വൈപ്പിൻ: യു.ഡി.എഫ് പള്ളിപ്പുറം പഞ്ചായത്ത് കൺവെൻഷൻ അഡ്വ. എം.വി. പോൾ ഉദ്ഘാടനം ചെയ്തു. എം.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. എം.ജെ. ടോമി, കെ.ആർ. സുഭാഷ്, വി.എസ്. സോളിരാജ്, സി.ആർ. സുനിൽ, അഡ്വ. സൗജത്ത് അബ്ദുൽ ജബാർ, ബിനുരാജ് പരമേശ്വരൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി അഡ്വ. വാണി ഹരിഹരൻ എന്നിവർ പ്രസംഗിച്ചു. നൂറ്റൊന്നംഗ പ്രവർത്തകസമിതിയും രൂപീകരിച്ചു.