പഴങ്ങനാട്: കുരീക്ക വെമ്പിള്ളി പൈലി ജേക്കബ് (ഇയോബ് - 85) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് പഴങ്ങ്‌നാട് സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ : സൂസന്ന. മക്കൾ: സജി, സജോ, സൻമോൻ, സബി. മരുമക്കൾ: അനിത, ലിൻസി, ജിഗന