മഴുവന്നൂർ: തെക്കേ ഐരാപുരം കണ്ണൻകുറ്റിക്കൽ ഔസേഫ് (107) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: വർഗീസ്, അച്ചാമ്മ, വർക്കി, ഏലിയാമ്മ. മരുമക്കൾ: മേരി, മത്തായി, ചിന്നമ്മ, ജോർജ്