തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ എൽ.ഡി.എഫിൽ സി.പി.എം14 വാർഡുകളിലും സി.പി.ഐ അഞ്ച് വാർഡുകളിലും എൻ.സി.പി ഒരു വാർഡിലും മത്സരിക്കും.
വാർഡുകളും സ്ഥാനാർത്ഥികളും: വാർഡ് 1: മിനി പ്രസാദ്, 2: ഉഷാകുമാരി (ഗീത ), 3: ടി.കെ. ജയചന്ദ്രൻ, 4: ആൽവിൻ സേവ്യർ.5: നിവ്യാ അനുപ്, 6: സജിത മുരളി, 7: മിനിറോയി, 8: എം.പി. നാരായണദാസ്, 9: എ.എസ്. കുസുമൻ, 10: എസ്.എ. ഗോപി, 11: അജിമോൻ,12: ഷീജ മോൾ ജയമോൻ,13: സുധാനാരായണൻ, 14: .ദീപ ഷൈജു, 15: പി. ഗഗാറിൻ, 16: മിനി, 17: ഉഷ ധനപാലൻ, 18: സ്മിത ജ്യോതിഷ്, 19: മിനി ദിവാകരൻ, 20: കെ.കെ. ഷാബു.