augustine-73
അഗസ്റ്റിൻ

നെടുമ്പാശ്ശേരി : കപ്രശ്ശേരി തെക്കിനേടത് വീട്ടിൽ പരേതനായ വർക്കിയുടെ മകൻ അഗസ്റ്റിൻ (73) നിര്യാതനായി .
സംസ്‌കാരം നാളെ (ബുധൻ) വൈകുന്നേരം 3 ന് ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ. ഭാര്യ : മേരി. മക്കൾ : ജോർജ് (ജർമനി ), ജോഷി (ജർമനി ). മരുമക്കൾ : റിയ, മയൂഷ