കൂടൊരുക്കി... റോഡരുകിലെ കാണിക്ക വഞ്ചിയിൽ കൂട് കൂട്ടുന്ന മഹാളി. ചേർത്തല പണാവള്ളി നാല്പത്തെണ്ണീശ്വരം ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള കാഴ്ച.