religion
കാലടി മാണിക്കമംഗലം സത്യസായി ശങ്കര കേന്ദ്രത്തിൽ ബാബ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന ഭജന

കാലടി: സത്യസായി ബാബയുടെ ജയന്തി ആഘോഷവും പിറന്നാൾ സദ്യയും നടത്തി. മാണിക്കമംഗലം സായി ശങ്കരശാന്തി കേന്ദ്രത്തിൽ നടന്ന ജയന്തി ആഘോഷത്തിൽ ആലുവ സുദർശൻ, പറവൂർ സോമൻ എന്നിവരുടെ നേതൃത്വത്തിൽ ഭജനയും ഹരിനാമകീർത്തന ജപയജ്ഞവും നടന്നു. സായി ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ ഗുരുജി പി.എൻ.ശ്രീനിിവാസൻ നായർ നേതൃത്വം നൽകി.