ആലുവ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽവരുന്ന ഗാരേജ്, ഐശ്വര്യനഗർ, ഉളിയന്നൂർ കടവ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.