കൊച്ചി: എസ്.എൻ.ഡി.പി യോഗം ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം ശാഖയുടെ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൃക്കാർത്തിക വിളക്ക് 29ന് (ഞായർ) വൈകിട്ട് 6ന് നടക്കും. ദീപാരാധനയോടനുബന്ധിച്ച് പ്രത്യക ദീപാലങ്കാരവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.