fathima-90
ഫാത്തിമ

ഫോർട്ടുകൊച്ചി: കുന്നുംപുറത്ത് ചൂളയ്ക്കൽ വീട്ടിൽ പരേതനായ സി.എം.അലിയുടെ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: സലീം,സുബൈദ, സാലി, പരേതനായ സിദ്ദിഖ്, സക്കരിയ,സലാം, നജീബ്. മരുമക്കൾ: ഉമൈബ, പരേതനായ ഹമീദ്, പരേതയായ ഹംലത്ത്,റഷീദ, ഹസീന, ഫാത്തിമ, നദീറ,