നോർത്ത് പറവൂർ: വാവക്കാട് കരയിൽ മഠത്തിശ്ശേരി വീട്ടിൽ ഗോപി (62) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: നിഖിൽ (സിവിൽ പൊലീസ്), നിജിൽ. മരുമക്കൾ: അശ്വതി, ആര്യ